4-അക്ക നമ്പറുകളെക്കുറിച്ചുള്ള അറിവ്
ഓരോ നറുക്കെടുപ്പിലും 4 മുതൽ 9 വരെയുള്ള സമ്മാനങ്ങൾക്കായി നാല്പതിലധികം 4-അക്ക നമ്പറുകളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഓരോ നറുക്കെടുപ്പും യാദൃശ്ചികവും സ്വതന്ത്രവുമാണ്. സമ്മാനർഹമായ ടിക്കറ്റുകൾക്ക് 30 ദിവസത്തിനകം ക്ലെയിം സമർപ്പിക്കാൻ ശ്രദ്ധിക്കുക.